സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെന്‍ഷന്‍ ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെ.2025 ‍ഡിസംബര്‍ 31 നോ അതിന് മുമ്പോ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കള്‍ക്കും പെന്‍ഷന്‍ മസ്റ്ററിംഗ് നിര്‍ബന്ധമാണ്

പഞ്ചായത്ത്

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി...

കെ എ അബ്ദുല്ല കുഞ്ഞി

പ്രസിഡൻ്റ്

അര്‍ഫാന നജീബ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അസ്മീന ശാഫി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

​മാഷിദ മുഹമ്മദ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഫൗസിയ സൈനുദ്ദീന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മനുപ്രസാദ് എം വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : കാസറഗോഡ് താലൂക്ക്,കാസറഗോഡ് ജില്ല, കേരളം.

വാര്‍ഡുകള്‍ : 17 ,  നിയമസഭാ മണ്ഡലം : കാസറഗോഡ് , ലോകസഭാ മണ്ഡലം : കാസറഗോഡ്

വില്ലേജുകള്‍ : കുഡ്ലു ,പുത്തൂര്‍

ആകെ ജനസംഖ്യ (2011) : 24,839

വിസ്തീർണ്ണം : 14.33 ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വാർത്തകളും ലേഖനങ്ങളും

Featured Image

July 7, 2026

ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിന്റെ അനുമോദനം

മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., സി.ബി.എസ്.ഇ., പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് 'കയ്യൊപ്പ്-26' സംഘടിപ്പിച്ചു. കാസറഗോഡ് എം.എൽ.എ ശ്രീ. കല്ലട്ര മാഹിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.കാസറഗോഡ് ജില്ലാ കളക്ടർ ശ്രീ. അർജുൻ പാണ്ഡ്യൻ...

കൂടുതൽ വായിക്കുക
പുതിയ വാർത്ത