എസ് സി പ്രൊഫെഷണൽ കോളേജ് വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം ചെയ്തു

മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത്‌ പതിനാലാം പഞ്ചവത്സര പദ്ധതി 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി  എസ് സി പ്രൊഫെഷണൽ കോളേജ് വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്  ഗുണഭോക്താക്കൾക്ക് നൽകി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എ അബ്ദുള്ള കുഞ്ഞി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ അർഫാന നജീബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഫൗസിയ സൈനുദ്ധീൻ, മെമ്പർമാരായ  അമീർ മഠം,ധർമപാൽ, ശ്രീവിദ്യ, വസന്തി, ഹനീഫ് കടപ്പുറം, അസിസ്റ്റന്റ് സെക്രട്ടറി  പ്രമോദ്, എസ്.സി  പ്രൊമോട്ടർ  ചൈത്ര എന്നിവർ സംബന്ധിച്ചു