സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെന്‍ഷന്‍ ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെ.2025 ‍ഡിസംബര്‍ 31 നോ അതിന് മുമ്പോ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കള്‍ക്കും പെന്‍ഷന്‍ മസ്റ്ററിംഗ് നിര്‍ബന്ധമാണ്
മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

🌿 മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി 🌿

മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ് 7 മുതൽ 9 വരെ സംഘടിപ്പിക്കുന്നു.

🗓️ പ്രവർത്തന ക്രമം:
📍 മെയ് 7 – മൊഗ്രാൽ പുത്തൂർ ടൗൺ  
📍 മെയ് 8 – ചൗക്കി ടൗൺ  
📍 മെയ് 9 – എരിയാൽ ടൗൺ  

⏰ സമയം: രാവിലെ 7 മണി മുതൽ 10 മണി വരെ

പ്രസ്തുത പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മണിവരെ അടച്ചിട്ട് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു

👥 പങ്കെടുത്തവർ 
ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ,
മത സ്ഥാപനങ്ങളിലെ അധികാരികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, ഓട്ടോ തൊഴിലാളികൾ, സന്നദ്ധ ക്ലബ് പ്രവർത്തകർ, തദ്ദേശവാസികൾ എന്നിവർ.

പരിപാടി പ്രസിഡന്റ് കെ എ അബ്ദുല്ല കുഞ്ഞി ഉദ്ഘാടനം ചെയ്തു