പഞ്ചായത്ത്

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി...

കെ എ അബ്ദുല്ല കുഞ്ഞി

പ്രസിഡൻ്റ്

അര്‍ഫാന നജീബ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അസ്മീന ശാഫി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

​മാഷിദ മുഹമ്മദ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഫൗസിയ സൈനുദ്ദീന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മനുപ്രസാദ് എം വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : കാസറഗോഡ് താലൂക്ക്,കാസറഗോഡ് ജില്ല, കേരളം.

വാര്‍ഡുകള്‍ : 17 ,  നിയമസഭാ മണ്ഡലം : കാസറഗോഡ് , ലോകസഭാ മണ്ഡലം : കാസറഗോഡ്

വില്ലേജുകള്‍ : കുഡ്ലു ,പുത്തൂര്‍

ആകെ ജനസംഖ്യ (2011) : 24,839

വിസ്തീർണ്ണം : 14.33 ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വാർത്തകളും ലേഖനങ്ങളും

Featured Image

May 26, 2026

തുടര്‍തച്ചയായ 20ാം വ‍ര്‍ഷവും 100% നികുതി പിരിവ് നേട്ടം കൈവരിച്ച് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത്

മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിന് വീണ്ടുമൊരു പൊൻതൂവൽ2025-26 സാമ്പത്തിക വർഷത്തിൽ 100 ശതമാനം നികുതി പിരിവ് കൈവരിച്ച് മികച്ച നേട്ടം സ്വന്തമാക്കിയ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളെയും ജീവനക്കാരെയും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അനുമോദിച്ചു.നികുതി പിരിവ് പ്രവർത്തനങ്ങളിൽ കൃത്യതയും...

കൂടുതൽ വായിക്കുക
പുതിയ വാർത്ത