ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വാർത്തകളും ലേഖനങ്ങളും
September 27, 2026
Operation Toofan 2.0
മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ഓപ്പറേഷൻ തൂഫാൻദി നാർക്കോ ഹണ്ട്ലഹരിക്കെതിരെ ഒരുമിച്ച്ബോധവത്കരണ പരിപാടി 28-09-2026 ന് രാവിലെ 10.30 മുതൽ ചൗക്കി സിപിസിആർഐ കെവികെ ഹാളിൽലഹരിക്കെതിരായ ശക്തമായ സാമൂഹിക പ്രതിരോധത്തിന്റെ ഭാഗമായി “ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്” എന്ന സന്ദേശവുമായി ലഹരിവിരുദ്ധ ബോധവത്കരണ...
കൂടുതൽ വായിക്കുകപുതിയ വാർത്ത
ഓപ്പറേഷന് തൂഫാന്, ദി നാര്ക്കോ ഹണ്ട്
September 24, 2026