Operation Toofan 2.0 Flag Hoisting

സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിന്‍റെ ഭാഗമായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ 2.0 പ്രസിഡന്‍റ് കെഎ അബ്ദുല്ല കുഞ്ഞി പതാക ഉയർത്തുന്നു

ഓപ്പറേഷന്‍ തൂഫാന്‍ 2.0